Friday, 24 April 2015

പെണ്‍കരുത്തെന്നു പറയുന്നത് ഇതാണോ!

എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടു ഈ കൊച്ചു കേരളത്തിൽ.വിഴിഞ്ഞം, മെട്രോ, KSRTC പോലുള്ളവ. പക്ഷെ ഇതെല്ലാം ഒരു പെണ്‍കരുത്തെന്നു മുൻപിൽ വീണുടഞ്ഞു കൊണ്ടിരിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു!
പക്ഷെ മനസിലാകാത്തത് അതല്ല... ലവളുടെ പുറകെ പോകുന്ന മാന്യന്മാർ, ലവളു പറയുന്നതിൻറെ പുറകെ പോകുന്ന മാധ്യമങ്ങൾ,  ഇതൊക്കെ വായിച്ചും കണ്ടുമിരിക്കുന്ന നമ്മൾ, ഇതിൽ ആർക്കാണ്‌ നാണം ഇല്ലാത്തത് !

No comments:

Post a Comment