ഇപ്പോഴത്തെ വാർത്തകളും അത് കൊടുക്കുന്ന മാധ്യമങ്ങളെയും കാണുമ്പോൾ എന്തിനാണിവിടെ ഈ മാധ്യമങ്ങൾ എന്ന് തോന്നിപോകുകയാണ്! അവർക്കു പരസ്യം കിട്ടുന്നവയും paid ന്യൂസും മാത്രമേ ഇന്നു കാണാനുള്ളൂ. കോടികൾ വെട്ടിക്കുകയും ഒരു പാവപ്പെട്ടവന്റെ മരണത്തിനു കാരണമാവുകയും ചെയ്ത സ്വർണ്ണക്കള്ളനെക്കുറിച്ച് ഒരു വാക്ക് പോലും എഴുതാതെ 'പ്രേമം' സിനിമ ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്തതു അതിന്റെ സംവിധയകാൻ ആണെന്ന് എഴുതാൻ വ്യഗ്രത കാണിക്കുന്ന നമ്മുടെ നാട്ടിലെ ഈ മഞ്ഞ പത്രക്കാരെ കുറിച്ച് 'പുച്ഛം' തോന്നുന്നു! അല്ലാത്ത അഭിമാനിക്കാൻ പറ്റില്ലല്ലോ! പിന്നെ ഈ കൂട്ടരെ തെറ്റു പറയാൻ പറ്റില്ല, ഇവരെ നയിക്കാൻ മഞ്ഞരമ ഉണ്ടല്ലോ! ഈ നവ മാധ്യമങ്ങളും ഇക്കിളി മാസികകളും തമ്മിൽ എന്താണ് വ്യത്യാസം എന്നു മനസിലാകുന്നില്ലല്ലോ ദൈവമേ!
Friday, 10 July 2015
Friday, 24 April 2015
SSLC പരീക്ഷ എന്ന് പറഞ്ഞാൽ ഇതാണ്!
SSLC പരീക്ഷ എന്നൊക്കെ പറഞ്ഞാൽ ഇതാണ്. വഴിയിൽ കുടി പോകുന്നവൻ വരെ ജയിക്കുന്ന കാലം. എന്തിനാണ് ഗവണ്മെന്റ് ഈ പാവം പിള്ലാർക്കിട്ടു പണി കൊടുക്കുന്നത്! റാങ്ക് ഒക്കെ നിറുത്തിയത് നന്നായി. ഇല്ലേൽ '50% കുട്ടികൾക്ക് റാങ്ക്' എന്നു കേൾക്കേണ്ടി വന്നാനെ!
ഇനി ഈ സമ്പ്രദായം എഞ്ചിനീയറിംഗ് കോളേജുകളിലും കൊണ്ടുവരികയാണേൽ നന്നായിരുന്നു!
ഇതു കൊണ്ടു നമ്മുടെ അധികാരികൾക്ക് എന്തു കിട്ടുന്നോ ആവോ!
ഇനി ഈ സമ്പ്രദായം എഞ്ചിനീയറിംഗ് കോളേജുകളിലും കൊണ്ടുവരികയാണേൽ നന്നായിരുന്നു!
ഇതു കൊണ്ടു നമ്മുടെ അധികാരികൾക്ക് എന്തു കിട്ടുന്നോ ആവോ!
പെണ്‍കരുത്തെന്നു പറയുന്നത് ഇതാണോ!
എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടു ഈ കൊച്ചു കേരളത്തിൽ.വിഴിഞ്ഞം, മെട്രോ, KSRTC പോലുള്ളവ. പക്ഷെ ഇതെല്ലാം ഒരു പെണ്‍കരുത്തെന്നു മുൻപിൽ വീണുടഞ്ഞു കൊണ്ടിരിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു!
പക്ഷെ മനസിലാകാത്തത് അതല്ല... ലവളുടെ പുറകെ പോകുന്ന മാന്യന്മാർ, ലവളു പറയുന്നതിൻറെ പുറകെ പോകുന്ന മാധ്യമങ്ങൾ, ഇതൊക്കെ വായിച്ചും കണ്ടുമിരിക്കുന്ന നമ്മൾ, ഇതിൽ ആർക്കാണ് നാണം ഇല്ലാത്തത് !
പക്ഷെ മനസിലാകാത്തത് അതല്ല... ലവളുടെ പുറകെ പോകുന്ന മാന്യന്മാർ, ലവളു പറയുന്നതിൻറെ പുറകെ പോകുന്ന മാധ്യമങ്ങൾ, ഇതൊക്കെ വായിച്ചും കണ്ടുമിരിക്കുന്ന നമ്മൾ, ഇതിൽ ആർക്കാണ് നാണം ഇല്ലാത്തത് !
Wednesday, 22 April 2015
കോടികളുടെ കേരളം!
കോടികളുടെ കേരളം
കോടികളുടെ അഴിമതി ആരോപങ്ങളാണ് കേരളത്തില നടക്കുന്നത്. ഇതിനു മാത്രം കോടികൾ കേരളത്തിൽഉണ്ടോ എന്ന് തോന്നിപ്പോകും! വെറുതെ അല്ല ഇവിടെ പട്ടിണി ഉണ്ടാകുന്നതു, ഈ കോടികളെല്ലാം ഇവരുടെ കൈകളിലല്ലേ!
കോടികളുടെ അഴിമതി ആരോപങ്ങളാണ് കേരളത്തില നടക്കുന്നത്. ഇതിനു മാത്രം കോടികൾ കേരളത്തിൽഉണ്ടോ എന്ന് തോന്നിപ്പോകും! വെറുതെ അല്ല ഇവിടെ പട്ടിണി ഉണ്ടാകുന്നതു, ഈ കോടികളെല്ലാം ഇവരുടെ കൈകളിലല്ലേ!
Subscribe to:
Posts (Atom)